ഫഹദ് ഫാസിനോപ്പം “ഞാ ൻ പ്രകിശനിൽ നായികയായെത്തിയ അഞ്ജു കുരിയൻ്റെ അടുത്ത ചിത്രമാണ് “ഷിബു”. പുതു മുഖം കാർത്തിക്ക് രാമകൃഷണനാണ് ഷിബുവിൽ നായകനായെത്തുന്നത്. കുടാതെ സലിംകുമാർ, ബിജുകുട്ടൻ തുടങ്ങിയ താരങ്ങളുമുണ്ട്. ചിത്രത്തിലെ സച്ചിൻ വാരിയർ ഈണമിട്ട് കാർത്തിക്ക് പാടിയ അലിയുകയായി (സുഹറ…) എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.