Pradeep Chokli’s Chippy Releasing On November 10th

Malayalam film Chippy directed by Pradeep Chokli is all about a bunch of school going kids from Thalassery, a coastal area in Kerala, who want to make a short film revolving around their distasteful experiences in life.

തൊണ്ണൂറുകളിലെ കേരളത്തിലെ വിദ്യാഭ്യാസരംഗം ഏറെ ചർച്ച ചെയ്ത ഡി.പി.ഇ.പി യും മാനേജർമാരുടെ ചൂക്ഷണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവുമൊക്കെ നർമ്മത്തിൽ അവതരിപ്പിച്ചു കയ്യടി നേടിയ സിനിമയായിരുന്നു പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത  “ഇംഗ്ലീഷ് മീഡിയം”. വര്ഷങ്ങള്ക്കു ശേഷം പൊതു വിദ്യാഭ്യാസ സംരക്ഷണം പ്രമേയമാക്കി മറ്റൊരു കാലികപ്രസക്തിയുള്ള ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ചിപ്പിയിലൂടെ.

കടലിന്റ്റെയും, കടപ്പുറത്തിന്റ്റെയും  പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തലശ്ശേരി ചാലിൽ കടപ്പുറത്തെ തൊഴിലാളികളും, സാധാരണക്കാരും, സംഗീതവുമൊക്കെ സിനിമയുടെ ഭാഗമായി മാറുന്നുണ്ട്. കേരളത്തിലെ തീരദേശത്തെ സ്കൂളുകളിൽ നിന്നും 800 ഓളം കൂട്ടികളെ ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് കുട്ടികളെ കണ്ടെത്തിയത്.

മണികണ്ഠൻ ആചാരി,ജോയ് മാത്യു, ഇന്നസെന്റ്റെ , ഇന്ദ്രൻസ് , സലിം കുമാർ , വിജിലേഷ് , ശ്രീജിത്ത് , ശിവദാസ് മട്ടന്നൂർ , സി.വി. ദേവ് , സുശീൽ കുമാർ , ശ്രിന്ദാ , ശ്രുതി മേനോൻ, സുരഭി ലക്ഷ്മി , മഞ്ജു മറിമായം.

ബാല താരങ്ങൾ : അജ്മൽ , അജിൻ ഷാജി , അധ്വൈദ് , അമൽ ദേവ് , അശ്വജിത് , ദേവപ്രഭ , ശിവാനി , സ്വാതി , തൻഹത ബസും

Share with:


Be the first to comment on "Pradeep Chokli’s Chippy Releasing On November 10th"

Leave a comment

Your email address will not be published.