ഫഹദ് ഫാസിനോപ്പം “ഞാ ൻ പ്രകിശനിൽ നായികയായെത്തിയ അഞ്ജു കുരിയൻ്റെ അടുത്ത ചിത്രമാണ് “ഷിബു”. പുതു മുഖം കാർത്തിക്ക് രാമകൃഷണനാണ് ഷിബുവിൽ നായകനായെത്തുന്നത്. കുടാതെ സലിംകുമാർ, ബിജുകുട്ടൻ തുടങ്ങിയ താരങ്ങളുമുണ്ട്. ചിത്രത്തിലെ സച്ചിൻ വാരിയർ ഈണമിട്ട് കാർത്തിക്ക് പാടിയ അലിയുകയായി (സുഹറ…) എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
Njan Prakashan Fame Anju Kurian’s New Movie ‘Shibu’ | Photos

Be the first to comment on "Njan Prakashan Fame Anju Kurian’s New Movie ‘Shibu’ | Photos"