ബൈബിളും, ഡാ വിഞ്ചി കോഡും, രണ്ടാം ഊഴം സിനിമയും പിന്നെ ശശികല ടീച്ചറും

ആയിരം കോടി മുടക്കി എം ടി യുടെ രണ്ടാം ഊഴം എന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ആഷ്പതമാക്കിയുള്ള നോവൽ സിനിമ ആവുകയാണ്. മോഹൻലാൽ ആണ് നായകൻ. ഇങ്ങനെ ഒരു സിനിമ വരുമ്പോൾ അതിനനുസരിച്ചു ചർച്ചകളും വരേണ്ടതല്ലേ. വന്നു. വന്നുകൊണ്ടിരിക്കുന്നു. ബാഹുബലി വന്നപ്പോഴും വന്നിരുന്നല്ലോ ഒരു കൂട്ടം ആളുകൾ അത് ഹിന്ദുത്വ സിനിമ ആണെന്നും പറഞ്ഞു. ബാഹുബലിയിൽ മുസ്ലിം കഥാപാത്രങ്ങൾ ഇല്ലാത്തതു കൊണ്ട് ആ സിനിമയെ പുകഴ്ത്തേണ്ട ആവശ്യമില്ലെന്നു ഒരു ക്രിസ്ത്യൻ എഴുത്തുകാരി എഴുതികൂട്ടിയിരുന്നു. ശകുനി ഇങ്ങനെ ആയിരുന്നു എന്നാണ് […]

Continue Reading