National Award Winner Surabhi Lakshmi Is Now A Ward Councillor

Surabhi Lakshmi is a film, and television actor who has appeared in Malayalam television and films. നാഷണൽ അവാർഡ് ജേതാവ്സുരഭി ലക്ഷ്മി വാർഡ് കൗൺസിലർ ആകുന്നു. ചിപ്പി എന്ന സിനിമക്ക് വേണ്ടിയാണ് റീന എന്ന വാർഡ് കൗൺസിലർ ആയി സുരഭി എത്തുന്നത്, വൃത്തിക്ക് വേണ്ടി നിലകൊള്ളുന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്.ചിപ്പി കുട്ടികളുടെ സിനിമയല്ല രക്ഷിതാക്കൾക്കും, അധ്യാപകർക്കും വേണ്ടിയുള്ള സിനിമയാണ് എന്ന ടാഗ്‌ലൈനോട് കൂടി എത്തുന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ളത് പ്രദീപ് ചൊക്ലിയാണ്. കടപുറത്തിന്റ്റെ പാഴ്ചതലത്തിൽ ഒരുങ്ങുന്ന ചിപ്പിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ വിനീഷ് പാലയാടും, ക്യാമറ ജലീൽ ബാദുഷയുമാണ് ചെയ്യുന്നത്.

[tweetthis]National Award Winner Surabhi Lakshmi Is Now A Ward Councillor[/tweetthis]



Share with:


Be the first to comment on "National Award Winner Surabhi Lakshmi Is Now A Ward Councillor"

Leave a comment





Your email address will not be published.




Newsletter