Features

Horror Films Of Malayalam Cinema

പ്രേതങ്ങളുടെ പരിണാമദിശ: മലയാള സിനിമ – 1 | Evolution of Ghosts

മലയാള സിനിമ: പ്രേതസങ്കല്‍പ്പങ്ങള്‍ എന്നും അനുവാചകനെ പോലെ തന്നെ സ്രഷ്ടാവിനേയും ആകര്‍ഷിച്ചിരുന്ന ഒന്നാണെന്നു വേണം കരുതാന്‍. ഒരു കലാകാരനെ സംബന്ധിച്ച് എന്നും ഇഷ്ട വിഷയമായിരിക്കുന്ന ഒന്നത്രേ യക്ഷികള്‍.മാടനും, മറുതയും, അറുകൊലയും, ദുരാത്മാവും, ഗന്ധര്‍വ്വനും, യക്ഷിയും…

Read MoreAkhorasivam Book Review

Akhorasivam | യു.എ. ഖാദർ എഴുതിയ അഘോരശിവം | Book Review

വടക്കൻ മലയാളത്തിന്റെ ഈണം കേൾപ്പിക്കുന്ന ഇതിലെ നാടൻ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി സ്വന്തം മണ്ണിന്റെ ആഴങ്ങളിൽ നിന്നുറയുന്ന വായ്‌ത്താരിയാണ്. പന്തലായനി എന്ന തന്റെ കൊച്ചുദേശത്തിന്റെ ആത്മാവിലേക്ക് എഴുത്തുകാരൻ ഒരു യാത്ര നടത്തുകയാണ്. ആ…


Best character artists in malayalam plumeria movies

Best Character Artists Of This Generation In Malayalam | Part 1

വെള്ളിത്തിരയിലെ മിന്നും താരങ്ങളായ നായികാ നായകന്മാരെന്നും നമുക്ക് ഒരു ഹരമാണ്. അവരെ ആരാധിക്കാനും വാഴ്ത്താനും നമ്മളൊരിക്കലും വിട്ട് പോവാറില്ല. എന്നാൽ അവർ അരങ്ങു വാഴുന്ന അതേ സിനിമയിൽ ഉടനീളം അതല്ലെങ്കിൽ ഇടക്കിടെ വന്നുപോവുന്ന മറ്റു…


Irupathiyonnam Noottandu | സിനിമ വാസുവിന്റെ വിശകലനം

ചില പടങ്ങൾ അങ്ങനെ ആണ്. വെറുത്തു പണ്ടാരം അടങ്ങും. അങ്ങനെ ഒരു പടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടു. ചില വലിയ പുള്ളികൾ ഒക്കെ കൂടിയാണ് പടം എടുത്തിട്ടുള്ളത്. അതാണ് ഇതിന്റെ അത്ഭുതവും. ഇതിന്റെ സംവിധായകൻ നായകന്റെയും…


ഹൊറർ സിനിമകൾ | 10 Movies That Never Failed To Frighten Me

ഹൊറർ സിനിമകൾ എന്നും ഒരു ലഹരി ആയിരുന്നു. പേടി കൂടുതൽ ഉള്ളവർ ആണ് അത്തരം സിനിമകളെ ഇഷ്ടപ്പെടുന്നത് എന്ന് പണ്ടൊക്കെ വീട്ടുകാർ പറഞ്ഞു കളിയാക്കിയിരുന്നു.. വെള്ള സാരിയുടുത്ത, പാട്ടുപാടുന്ന, മുടി അഴിച്ചിട്ട് ഭയപ്പെടുത്തുന്ന പഴയ…Seasons change, do we? | Rithu, a movie about memories and seasons

“പോവുന്നോരൊക്കെ പോട്ടെ… അവര് പോട്ടെ കുട്ടാ, തിരക്കുള്ളോര്” “നീ ഞങ്ങളെ പോലാവരുത്. നീ തോൽക്കരുത് കുട്ടാ. തോൽക്കാൻ എളുപ്പാ” “വീടും പറമ്പുമൊക്കെ പാർട്ടിക്ക് കൊടുത്തിട്ട് കൊൽക്കത്തയിൽ യൂണിയൻ ഉണ്ടാക്കാൻ പോയ ആളാ അച്ഛൻ. ഒടുക്കം…


Bharathan’s Vaishali (1988) | A Cinematic Magic | Geethu Nair

ഇന്ദ്രനീലിമയോലുന്ന വിസ്മയത്തിന് മുപ്പത്തിയൊന്ന് വയസ്. ചുട്ടുപഴുത്ത് വരുണ്ടുണങ്ങി നില്‍ക്കുന്ന അംഗരാജ്യത്തിലേക്ക് മഴ പെയ്യിക്കാനായി ഋഷ്യശൃംഗനെ കൂട്ടിക്കൊണ്ട് വന്ന അഭൗമ സൗന്ദര്യമുള്ള വൈശാലിയെ മലയാളി അത്ര പെട്ടെന്നൊന്നും മറക്കില്ല. 1988 ആഗസ്റ്റ് 25 ന് വൈശാലി…


Newsletter