പ്രേതങ്ങളുടെ പരിണാമദിശ: മലയാള സിനിമ – 1 | Evolution of Ghosts
മലയാള സിനിമ: പ്രേതസങ്കല്‍പ്പങ്ങള്‍ എന്നും അനുവാചകനെ പോലെ തന്നെ സ്രഷ്ടാവിനേയും ആകര്‍ഷിച്ചിരുന്ന ഒന്നാണെന്നു വേണം കരുതാന്‍. ഒരു കലാകാരനെ സംബന്ധിച്ച് എന്നും ഇഷ്ട വിഷയമായിരിക്കുന്ന ഒന്നത്രേ യക്ഷികള്‍.മാടനും, മറുതയും, അറുകൊലയും, ദുരാത്മാവും, ഗന്ധര്‍വ്വനും, യക്ഷിയും…