Jeevamshamayi Song Lyrics in Malayalam | Theevandi

Jeevamshamayi song lyrics from Theevandi in Malayalam. Jeevamshamaayi song music is composed by Kailas Menon, and is written by Harinarayanan B.K. Shreya Ghoshal & Harisankar KS has sung this beautiful romantic song. Checkout the Jeevamshamayi song lyrics in Malayalam.

ജീവാംശമായി താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നു
ആത്മാവിൻ ഉള്ളിൽ ഈറൻ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയേ

പൂവാടി തേടി പറന്നു നടന്ന ശലഭമായി നിൻ
കാൽപാട് തേടി അലഞ്ഞു ഞാൻ
ആരാരും കാണാ
മനസ്സിൻ ചിറകിൽ ഒളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ

മഴ പോലെ എന്നിൽ പൊഴിയുന്നു
നേർത്ത വെയിൽ ആയി വന്നു മിഴിയിൽ
തൊടുന്നു പതിവായി,
നിൻ അനുരാഗം
ഒരു കാറ്റു പോലെ പുനരുന്നു നെഞ്ചിൽ
നില പോലെ കൊഞ്ചി ഒഴുകുന്നിതെന്നും അഴകേ
ഈ അനുരാഗം

മിന്നും കിനാവിൻ തിരിയായി എൻ മിഴിയിൽ
ദിനം കാത്തു വയ്ക്കാം അണയാതെ നിന്നെ ഞാൻ
ഇട നെഞ്ചിനുള്ളിലെ… ചുടു ശ്വാസമായി ഞാൻ
ഇഴ ചേർത്ത് വച്ചിടാം അതിലോലമായി

ഓരോ രാവും പകലുകൾ ആയിതാ
ഓരോ നോവും മധുരിതം ആയിതാ
നിറമേഴിൻ ചിരിയോടെ, ഒലിമായ മഴവില്ലായ്‌
ഇനി എൻ വാനിൽ തിളങ്ങി നീയേ

മഴ പോലെ എന്നിൽ പൊഴിയുന്നു
നേർത്ത വെയിൽ ആയി വന്നു മിഴിയിൽ
തൊടുന്നു പതിവായി
നിൻ അനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നില പോലെ കൊഞ്ചി ഒഴുകുന്നിതെന്നും അഴകേ
ഈ അനുരാഗം

ജീവാംശമായി താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നു

ജനൽ പാടി മേലെ
ചുമരുകൾ ആകെ
നിഴലായ് നിന്നെ എഴുതി
ഇട വഴിയാകെ അലഞ്ഞൊരു കാറ്റിൽ
നീയായ്‌ ഗന്ധം തേടി

ഓരോ വാക്കിൽ ഒരു നദിയായി നീ
ഓരോ നോക്കിൽ ഒരു നിലവായി നീ
തിര പാടും കടലാകും
തളിരോമല് മിഴിയായും
തിരയുന്നു എൻ മനസ്സ് മെല്ലെ

ജീവാംശമായി താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നു
ആത്മാവിൻ ഉള്ളിൽ ഈറൻ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയേ

പൂവാടി തേടി പറന്നു നടന്ന
ശലഭമായി നിൻ
കാൽപാട് തേടി അലഞ്ഞു ഞാൻ
ആരാരും കാണാ
മനസ്സിന് ചിറകിൽ ഒളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ

മഴ പോലെ എന്നിൽ പൊഴിയുന്നു
നേർത്ത വെയിൽ ആയി വന്നു മിഴിയിൽ
തൊടുന്നു പതിവായി, നിൻ അനുരാഗം
ഒരു കാറ്റു പോലെ പുനരുന്നു നെഞ്ചിൽ
നില പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ ഈ അനുരാഗം

CHECK THE VIDEO SONG HERE

Share with:


Be the first to comment on "Jeevamshamayi Song Lyrics in Malayalam | Theevandi"

Leave a comment



Your email address will not be published.




Newsletter