Swayam Marannuvo… Lyrics From Welcome To Kodaikanal

Swayam Marannuvo Priyankarangale… song lyrics from Welcome To Kodaikanal movie. Music composed by Rajamani

സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ…

അകലെയേതോ നീര്‍ച്ചോലയില്‍ കാലം നീരാടിയോ…

കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ
പോയ ജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍
മധുരംജീവിതം…  (സ്വയം മറന്നുവോ…)

പൂവിന്‍ താളിലൂറും മഞ്ഞുകണമാകുവാന്‍ (2)
മഞ്ഞുനീരിന്‍റെ വാര്‍ ചിന്തു
നല്‍കാന്‍ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ…
ഉലകില്‍ നാടകം…

സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ…

Share with:


Be the first to comment on "Swayam Marannuvo… Lyrics From Welcome To Kodaikanal"

Leave a comment





Your email address will not be published.




Newsletter