Malayalam Content

OTT Consultant Tamil

OTT Platform and Malayalam Cinema | Few Questions and Answers

OTT തിയേറ്ററുകളുടെ പകരക്കാരനാണ് – നിർമ്മാതാക്കൾക്ക് അവരുടെ സിനിമ സ്ക്രീൻ ചെയ്ത് സമ്പാദിക്കാനുള്ള ഒരു additional ചാനലാണിത്. OTT ക്ക് തിയേറ്ററുകളുടെ സിസ്റ്റത്തെ ഇല്ലാതാക്കാൻ കഴിയില്ല. OTT ന് മുഴുവൻ ഫിലിം ബജറ്റ് /…


Mercury Island The Worlds End

Mercury Island Novel Review | മെർക്കുറി ഐലന്റ് – ലോകാവസാനം

രചന: അഖിൽ പി ധർമജൻ പബ്ലിക്കേഷൻ: കഥ പബ്ലിക്കേഷൻ വില: 350സമൂഹമാധ്യമത്തിൽ ഇന്ന് എഴുത്തുകാർ അനവധിയാണ്, എന്നാൽ അത് പബ്ലിഷ് ചെയ്യുന്നവർ ചുരുക്കവും. ഒരു പുസ്തകം പബ്ലിഷ് ചെയ്യുന്നത് അത്ര ചെറിയ കാര്യമല്ല. ഒരുപാട്…


Aarachar Malayalam novel

Aarachar by KR Meera – Review | Malayalam Novel

പുസ്തകം: ആരാച്ചാർ പ്രസാധകർ: ഡിസി ബുക്സ്എഴുതിയത് :കെ ആർ മീരചേതന എന്നിലൂടെ“ജോഡി തോർ ഡാക്ഷു നെ കേവു ന അഷെ തോബെ ഏകല ഛലൊരെ..” ടാഗോറിന്റെ വരികൾ കടമെടുത്തു കഥ അവസാനിപ്പിക്കുമ്പോൾ വരികളുടെ അർത്ഥം…


Sooryane Aninja Oru Sthree

Sooryane Aninja Oru Sthree | Malayalam Book Review

പുസ്തകം: സൂര്യനെ അണിഞ്ഞ ഒരു സ്‌ത്രീ എഴുതിയത്: K.R. മീര പ്രസാധകർ: ഡിസി ബുക്സ് ബൈബിളിലെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ഈ വരി ഒരുപക്ഷെ ചിലരെങ്കിലും കേട്ടിട്ടുണ്ടാകാം… സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ വാടകഗുണ്ടക്കു പണം…


Mayyazhippuzhayude Theerangalil

Mayyazhippuzhayude Theerangalil | Book Review (Malayalam)

പുസ്തകം: മയ്യഴിപ്പുഴയുടെ തീരങ്ങളിൽരചന: എം. മുകുന്ദന്‍പ്രസാധനം: ഡി സി ബുക്സ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഒരു ഗീതികയാണ്‌. ശാന്തമായൊഴുകുന്ന മാഹിപ്പുഴയ്ക്ക്‌ സമാന്തരമായി കാലങ്ങളുടെ മണൽത്തിട്ടകളെ നനച്ചു കൊണ്ട്‌, സ്മൃതികളുടെ കരകളെ കണ്ണീരിനാലും കിനാക്കളാലും ഓളം തല്ലിക്കൊണ്ട്‌…


Meerasadhu Review Malayalam Books

പനിനീർ പൂവിന്റെ നറുമണമുള്ളവൾ | Meerasadhu by KR Meera

അഗതികളായ വിധവകൾ, അവരാണത്രേ മീരാസാധു. ഈ പുസ്തകത്തിലുടനീളം അങ്ങനെയൊരു മീരാസാധുവിനൊപ്പമാണ് നമ്മുടെ യാത്ര. പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ടവൾ. ഭൂമിയിൽ ഏതൊരു വസ്തുവിനെക്കാളേറെയും പ്രേമിക്കുകയും പ്രേമിക്കപ്പെടുകയും ചെയ്തവൾ. സത്യത്തിൽ അവളൊരിക്കലും വിധവയായിരുന്നില്ല; മറിച്ച് അവളുടെ പകയാണ് വിധവയെന്ന അവസ്ഥയെ സ്വീകരിച്ചത്.നമ്മുടെയെല്ലാം…


Android Kunjappam Review in Malayalam

Android Kunjappan Review (Malayalam)

മനുഷ്യരുടെ ജോലികൾ കൂടുതൽ എളുപ്പമാക്കാൻ മനുഷ്യർ തന്നെ കണ്ടെത്തിയ ഉപാധിയാണ് റോബോട്ടുകൾ. നാം ചെയ്യുന്നതെന്തും, ഒരു പക്ഷെ നമുക്ക് ചെയ്യാൻ കഴിയാത്തത് പോലും നമ്മളെക്കാൾ നന്നായി കൂടുതൽ വേഗതയിൽ ചെയ്ത് തീർക്കാൻ അവയ്ക്ക് കഴിയുകയും…


KR Meera Meerayude Novellakal

മീരയുടെ നോവെല്ലകൾ | Meerayude Novellakal | Review by Ashu Ashly

കെ ആർ മീരയെന്ന എഴുത്തുകാരിയുടെ രചനകളോടുള്ള ആരാധന പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. വളരെ അവിചാരിതമായി കൈയിലെത്തിയ പുസ്തകമാണ് നോവെല്ലകൾ. “കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുകുകൾ, മീരാസാധു, യൂദാസിന്റെ സുവിശേഷം” ഇവയടങ്ങിയ…


Thaniye Mizhikalil Lyrics

Thaniye Mizhikal Lyrics, the Beauty and the Pain it carries

മലയാളത്തിലെ യുവനടന്മാരുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായ ആളാണ് ടൊവിനോ തോമസ്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനിലൂടെ ആണ് മലയാളികൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടു തുടങ്ങിയതും. തുടരെ തുടരെ മികച്ച ചിത്രങ്ങൾ ചെയ്ത് വളരെ പെട്ടെന്ന്…


Malayalam Book Review

Bhagavante Maranam by K.R. Meera | Book review by Ashu Ashly

ഭഗവാൻ മരിച്ചുവോ? ഭഗവാന് മരണമുണ്ടോ? ഈ ചിന്ത വന്നതു മുതൽ പുസ്തകം വായിക്കണമെന്ന ആഗ്രഹവും കൂടി വന്നു. പേരിലുള്ള വ്യത്യസ്തതകൊണ്ടോ കെ. ആർ. മീര എന്ന സ്ത്രീപക്ഷ എഴുത്തുകാരിയോടുള്ള അമിത ആരാധനകൊണ്ടോ ഇതു വായിക്കാൻ…


Oru Bhayankara Kamukan Unni R

Oru Bhayankara Kamukan by Unni R | ഒരു ഭയങ്കര കാമുകൻ

മലയാള സിനിമയിൽ ഇന്ന് ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് ഉണ്ണി. ഒഴിവു ദിവസത്തെ കളി, മുന്നറിയിപ്പ്, ലീല, കുള്ളന്റെ ഭാര്യ (അഞ്ച് സുന്ദരികൾ), കേരള കഫെ, ചാർളി ഉൾപ്പടെ തന്റെ തൂലികയിൽ പിറന്നു വീണ…


Kunnolamundallo Bhoothakalakkulir

Kunnolamundallo Bhoothakalakkulir by Deepa Nisanth

വിവാദങ്ങൾ ചോദ്യച്ചിഹ്നമാണെകിലും അല്ലെങ്കിലും എന്റെ വായനയെ അതൊന്നും അലട്ടിയില്ല ദീപ ടീച്ചറോട് എന്തോ ഒരിഷ്ടം കൂട്ടിയിട്ടേയുള്ളൂ. ഏറ്റവും മനോഹരമായ കാലഘട്ടം ഓർമ്മകളുടെ സുഗന്ധത്തിൽ പൊതിഞ്ഞു അങ്ങനെ വച്ചിരിക്കുന്ന അവസ്ഥ വായിക്കുന്ന ഓരോ ആളിലും ആ…